ഇറച്ചിക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ദുബൈ: (www.kvartha.com 03.07.2018) ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന്റെ തടവ് ശിക്ഷ മേല്‍ക്കോടതി ശരിവെച്ചു. രണ്ട് വര്‍ഷമാണ് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അറബ് പൗരനാണ് പ്രതി.

പോക്കറ്റുകളിലാണിയാള്‍ ഫ്രോസണ്‍ മീറ്റ് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നത്. അസാധാരണമായ പാക്കറ്റുകള്‍ കണ്ട് കസ്റ്റംസ് അധികൃതര്‍ അവ പരിശോധിക്കുകയായിരുന്നു.

Gulf, News, Dubai

ഈ പാക്കറ്റുകള്‍ ബാഗേജ് എക്‌സ് റേ കണ്‍ വേയര്‍ ബെല്‍റ്റില്‍ വെച്ചതോടെ ഇറച്ചിക്കുള്ളില്‍ ചെറിയ പാക്കറ്റുകളിലായി മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man's 2-year jail term for smuggling drugs at Dubai International Airport has been upheld.

Keywords: Gulf, News, Dubai



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?