യോക്‌സ് മൊബൈലിന്റെ ഇന്ത്യന്‍ ഷോറൂം മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുംബൈ (www.evisionnews.co): ദുബൈ ബിസിനസ്സ് രംഗത്ത് ചുരുങ്ങിയ ദിവസംകൊണ്ട് പടുത്തുയര്‍ത്തിയ യോക്‌സിന്റെ ഇന്ത്യന്‍ ഷോറൂം മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹാഫിള് സാദത്ത് രാജസ്ഥാന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ, ഇജാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറൂം മുംബൈയിലെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കും. ഉദ്ഘാടന ചടങ്ങില്‍ ജലീല്‍ മുംബൈ, നിസാം മുംബൈ, റിസ്വാന മുഗു റോഡ്, യാസീന്‍ മൊഗ്രാല്‍, അര്‍ഷാദ് മുംബൈ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment