അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി മുന്‍ എസ് എഫ് ഐ നേതാവായ സിനിമാ നടന്‍
കൊച്ചി: (www.kvartha.com 08.07.2018) ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മുന്‍ എസ് എഫ് ഐ നേതാവായ സിനിമാ നടന്‍. അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് സഹായധനം നല്‍കുന്നത്.
ഒരു ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് നല്‍കുക. സിപിഎം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് പി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മഹാരാജാസ് കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയാണ് ആഷിഖ് അബു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Murder, Entertainment, Cinema, Rima Kallingal, Director, film, Finance, SFI, Politics, Ashiq Abu and Rima Kallingal gives financial aid to Abhimanyu Family Fund Collection

Powered by Info News For You

Comments
Post a Comment