ഹജ്ജ് കുത്തിവെയ്പ് ക്യാമ്പില്‍ മുസ്ലിംലീഗ് വോളണ്ടിയര്‍ സേവനം ശ്രദ്ധേയം
കാസര്‍കോട് (www.evisionnews.co): മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമിയില്‍ നടന്ന ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെയ്പ്് ക്യാമ്പില്‍ മുസ്ലിം ലീഗിന്റെ വോളണ്ടിയര്‍ സേവനം ഹജ്ജാജിമാര്‍ക്ക് ഏറെ സഹായകരമായി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, കെ.എം ബഷീര്‍, സഹീര്‍ ആസിഫ്, മൊയ്തീന്‍ കൊല്ലമ്പാടി, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, ജലീല്‍ അണങ്കൂര്‍, കെ.എം അബ്ദുല്‍ റഹ്്മാന്‍, അഷ്ഫാഖ് തുരുത്തി, ഷബീര്‍ തുരുത്തി, ടി.എം അബ്ദുല്‍ കരീം, അബ്ദുല്‍ ഖാദര്‍ സഅദി, എന്‍.കെ അമാനുള്ള, കെ.എച്ച് അഷ്റഫ്, മുസ്തഫ പള്ളിക്കാല്‍, സാലിഹ് മൗലവി, സമദ് മൗലവി, നൈമുന്നിസ, സമീന മുജീബ്, മിസ്‌രിയ ഹമീദ്, റംസീന റിയാസ്, ഹാജിറ മുഹമ്മദ് കുഞ്ഞി, മുംതാസ് അബൂബക്കര്‍, സിയാന ഹനീഫ്, സല്‍വാന ഫൈസര്‍, എം. കുഞ്ഞി മൊയ്തീന്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment