സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല; പോലീസില്‍ പരാതി നല്‍കി
കാസര്‍കോട്: (www.kasargodvartha.com 13.07.2018) സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്.
ബുധനാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്താതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Missing, Kasaragod, Student, Plus two student goes missing; complaint lodged
< !- START disable copy paste -->
Keywords: Missing, Kasaragod, Student, Plus two student goes missing; complaint lodged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment