മീശ
കവിത/ എ ബെണ്ടിച്ചാല്‍
(www.kvartha.com 22.07.2018) മീശ മുളയ്ക്കാത്ത പ്രായത്തില്‍ ഞാന്‍
ഐ ബ്രോ പെന്‍സില്‍ കൊണ്ടുവരച്ചു,
വരയന്‍ വീശ
മിശമുളയ്ക്കാനായ് ഞാന്‍
ബ്ലയ്ഡെടുത്ത് ചുരണ്ടി കൊണ്ടേയിരുന്നു.
ഒരു നാള് മീശ മുള പൊട്ടി;
ചുരളാത്ത മിശ'
മീശ വളര്‍ന്നു വളര്‍ന്നങ്ങനെ
ആന കൊണ്ടേമ്പോളംനീണ്ടപ്പൊള്
ആന കൊമ്പിന് നിറം തന്നെ മിശക്കും.
നാട്ടുകാരതിന്നു പേരിട്ടു:
'നരയന്‍ മിശ'
മിശ പിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു:
'നരി നരച്ചാലും കടിക്കും'
കേട്ടവര്‍ കേട്ടവര്‍
ഉള്ഭയത്താലെ വാല് ചുരുട്ടി!
ഒരു നവമീശക്കാരന്!
മദത്തിന്റെ
അടുപ്പില്‍ നിന്നും തീ എടുത്ത്
ബീഡി കത്തിച്ചപ്പോള്‍
മീശയക്ക് തീപിടിച്ച കഥയറിഞ്ഞപ്പോള്‍
എനിക്കൊരുള് ഭയം!
(www.kvartha.com 22.07.2018) മീശ മുളയ്ക്കാത്ത പ്രായത്തില്‍ ഞാന്‍
ഐ ബ്രോ പെന്‍സില്‍ കൊണ്ടുവരച്ചു,
വരയന്‍ വീശ
മിശമുളയ്ക്കാനായ് ഞാന്‍
ബ്ലയ്ഡെടുത്ത് ചുരണ്ടി കൊണ്ടേയിരുന്നു.
ഒരു നാള് മീശ മുള പൊട്ടി;
ചുരളാത്ത മിശ'
മീശ വളര്‍ന്നു വളര്‍ന്നങ്ങനെ
ആന കൊണ്ടേമ്പോളംനീണ്ടപ്പൊള്
ആന കൊമ്പിന് നിറം തന്നെ മിശക്കും.
നാട്ടുകാരതിന്നു പേരിട്ടു:
'നരയന്‍ മിശ'
മിശ പിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു:
'നരി നരച്ചാലും കടിക്കും'
കേട്ടവര്‍ കേട്ടവര്‍
ഉള്ഭയത്താലെ വാല് ചുരുട്ടി!
ഒരു നവമീശക്കാരന്!
മദത്തിന്റെ
അടുപ്പില്‍ നിന്നും തീ എടുത്ത്
ബീഡി കത്തിച്ചപ്പോള്‍
മീശയക്ക് തീപിടിച്ച കഥയറിഞ്ഞപ്പോള്‍
എനിക്കൊരുള് ഭയം!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poem, A Bendichal, Mustache; Poem by A Bendichal
Keywords: Poem, A Bendichal, Mustache; Poem by A Bendichal
Powered by Info News For You

Comments
Post a Comment