യുഎ ഇ രാജകുടുംബാംഗം അന്തരിച്ചു; ദുഖാചരണം മൂന്ന് ദിവസം

റാസല്‍ ഖൈമ: (www.kvartha.com 02.07.2018)  ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസീം അന്തരിച്ചു. റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് മരണവാര്‍ത്ത അറിയിച്ചത്.

UAE royal passes away, 3-day mourning announced

ജൂലൈ രണ്ട് രാവിലെ എട്ട് മണിക്ക് റാസല്‍ ഖൈമയിലെ ഷെയ്ഖ് സായിദ് പള്ളിയിലാണ് അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍.

 ഖുസം മജ്‌ലിസില്‍ രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ ഏഴ് വരെയും അനുശോചന യോഗങ്ങള്‍ നടക്കും.

ദുഖാചരണത്തിന്റെ ഭാഗമായി പതാക താഴ്ത്തി കെട്ടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Condolence meets will be held at the Khuzam Majlis from 9am to 12pm and again from 4pm to 7pm for the next three days.

Keywords: Gulf, UAE, Ras Al Khaimah 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?