എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു
നീലേശ്വരം: (www.kasargodvartha.com 13.07.2018) എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. ചോയ്യംകോട് കിനാനൂരിലെ ദിനേശന്‍ പാണ്ഡ്യാട്ടി (48) യാണ് മരിച്ചത്. വര്‍ഷങ്ങളായി അജ്മാനില്‍ കട നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം അജ്മാനിലെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു.
സിപിഎം മുന്‍ കിനാനൂര്‍ ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍- പി ജനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പി പ്രകാശന്‍ (ദേശാഭിമാനി, കണ്ണൂര്‍), പി ജയശ്രീ (അധ്യാപിക, നെല്ലിക്കുന്ന് എയുപി സ്‌കൂള്‍), ഷീജ (തിമിരി). മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Kasaragod native died in Ajman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Kasaragod native died in Ajman
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment