കേരള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത
കാസര്‍കോട്: (www.kasargodvartha.com 31.07.2018) കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 25-35 കി.മീ. വരെ (ചില അവസരങ്ങളില്‍ 45 കി.മീ) വേഗതയില്‍ കാറ്റടടിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറന്‍ ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുളളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Possibility for Heavy Wind in Kerala Coastal areas
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Possibility for Heavy Wind in Kerala Coastal areas
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment