ക്ലാസിലേക്ക് പുറപ്പെട്ട ജേണലിസം വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല; യുവാവിനൊപ്പം പോയതായി സംശയം, പോലീസില്‍ പരാതി നല്‍കി

തൃക്കരിപ്പൂര്‍:(www.kasargodvartha.com 29/07/2018) ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ ആയിറ്റി മണിയനോടി സ്വദേശിനിയും കണ്ണൂരില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ഷിബിന (23) യെയാണ് കാണാതായത്. ക്ലാസിലേക്ക് പുറപ്പെട്ട ഷിബിന വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.

തുടര്‍ന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പമാണ് ഷിബിന പോയതെന്ന് വിവരം ലഭിച്ചു.

News, Trikaripur, Kasaragod, Police, Complaint, Student, Investigation,Journalism Student goes missing; complaint lodged

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Trikaripur, Kasaragod, Police, Complaint, Student, Investigation,Journalism Student goes missing; complaint lodged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?