ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: (www.kasargodvartha.com 14.07.2018) ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് സ്വദേശി മുഹ് സിന്‍ അബൂബക്കറാണ് സ്വര്‍ണവുമായി പിടിയിലായത്. ഇയാളില്‍ നിന്നും 697 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.
സലാഡ് മേക്കിംഗ് മെഷീന്‍, പോര്‍ട്ടബിള്‍ സി.ഡി., റേഡിയോ എന്നിവയുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരുവിലെത്തിയ മുഹ് സിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Kasaragod, Airport, gold, Man arriving from Dubai caught with 697 grams gold at airport
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment