ഇ-ബിസ്സ് സ്റ്റാര്‍ ബുക്ക് അവാര്‍ഡ് സമ്മിറ്റ് ഇന്ന് ബേക്കല്‍ താജില്‍
കാസര്‍കോട് (www.evisionnews.co): ഇവി ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് വിഭാഗമായ ഇ-ബിസ്സ് ഏര്‍പ്പെടുത്തുന്ന ഇ-ബിസ്സ് സ്റ്റാര്‍ ബുക്ക് അവാര്‍ഡ് സമ്മിറ്റ് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബേക്കല്‍ താജ് ഹോട്ടലില്‍ നടക്കും. കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയാകും. വ്യവസായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മികച്ച 30 ബ്രാന്‍ഡുകള്‍ക്കുള്ള അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. വിവിധ വിനോദ പരിപാടികള്‍ അരങ്ങേറും.
Powered by Info News For You

Comments
Post a Comment