ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം; കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവധി
കാസര്‍കോട്: (www.kasargodvartha.com 27.07.2018) മുന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ജൂലൈ 27 വെള്ളിയാഴ്ച കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയതായി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Cherkalam Abdulla, Cherkalam Abdulla's death; Leave for Schools
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment