നായന്മാര്‍മൂലയിലെ പൗരപ്രമുഖന്‍ പി.എം അബ്ദുല്‍ ഹമീദ് നിര്യാതനായി


കാസര്‍കോട് (www.evisionnews.co): നായന്മാര്‍മൂലയിലെ മത- രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാനേജിംഗ് ഓഫീസ് സെക്രട്ടറിയുമായിരുന്ന നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ ഹമീദ് (പ്രസ് ഹമീച്ച) നിര്യാതനായി. ചെമ്മനാട് ഐഡിയല്‍ പ്രസ് ഉടമ റഹ്മാന്‍, പരേതനായ മുഹിയദ്ധീന്‍ എന്നിവരുടെ സഹോദരനാണ്. മയ്യിത്ത് വൈകിട്ട് നായന്മാര്‍മൂല ബദര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?