എറണാകുളം സൗത്ത് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ ലോകോ പൈലറ്റ് മരിച്ച നിലയില്‍; മരണം ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ്
കൊച്ചി: (www.kvartha.com 18.07.2018) എറണാകുളം സൗത്ത് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ ലോകോ പൈലറ്റ് മരിച്ച നിലയില്‍. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന അമൃത എക്‌സ്പ്രസിന്റെ ലോകോ പൈലറ്റ് രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡ്യൂട്ടിക്ക് പോകാനായി സഹപ്രവര്‍ത്തകര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമറ്റനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ സ്വദേശിയാണ്.
ഡ്യൂട്ടിക്ക് പോകാനായി സഹപ്രവര്‍ത്തകര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമറ്റനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ സ്വദേശിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Loco pilot found dead in resting room, Kochi, News, Train, Dead, Dead Body, Obituary, Hospital, Treatment, Kerala.
Keywords: Loco pilot found dead in resting room, Kochi, News, Train, Dead, Dead Body, Obituary, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment