പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ പുറം അടിച്ചുപൊളിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസ്
മഞ്ചേശ്വരം: (www.kasargodvartha.com 05.07.2018) പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ പുറം അടിച്ചുപൊളിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. മഞ്ചേശ്വരം സബ്ജില്ലയിലെ അട്ടഗോളി എ എല്‍ പി സ്‌കൂളിലെ അധ്യാപികയായ സത്യവതിയ്‌ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ചൈല്‍ഡ് പ്രവര്‍ത്തകരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കുമ്പള എസ്‌ഐ അശോകന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിദ്ധിഖിന്റെ അഞ്ചു വയസുള്ള മകനെയാണ് അധ്യാപിക ചൂരല്‍ വടി കൊണ്ട് പുറം അടിച്ച് പൊളിച്ചത്. അടിയേറ്റ് പുറത്തെ തൊലി മുറിഞ്ഞിരുന്നു.
ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും, എന്നാല്‍ പുസ്തകമെടുക്കാന്‍ കുട്ടി അല്പം വൈകിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നത്. പോലീസ് ആദ്യം രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്തിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗ് നടത്തി റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.
Related News:
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു
പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം; സ്‌കൂളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി എംഎസ്എഫ്, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം ഒതുക്കാന്‍ ശ്രമമെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല, വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലേക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Manjeshwaram, case, Teacher, Police, Child, Child Line, teacher-hit-student-incident: Case registered against teacher on JJ Act
< !- START disable copy paste -->അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിദ്ധിഖിന്റെ അഞ്ചു വയസുള്ള മകനെയാണ് അധ്യാപിക ചൂരല്‍ വടി കൊണ്ട് പുറം അടിച്ച് പൊളിച്ചത്. അടിയേറ്റ് പുറത്തെ തൊലി മുറിഞ്ഞിരുന്നു.
ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും, എന്നാല്‍ പുസ്തകമെടുക്കാന്‍ കുട്ടി അല്പം വൈകിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നത്. പോലീസ് ആദ്യം രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്തിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗ് നടത്തി റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.
Related News:
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു
പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം; സ്‌കൂളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി എംഎസ്എഫ്, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം ഒതുക്കാന്‍ ശ്രമമെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല, വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലേക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Manjeshwaram, case, Teacher, Police, Child, Child Line, teacher-hit-student-incident: Case registered against teacher on JJ Act
Powered by Info News For You

Comments
Post a Comment