വ്യാജ വാര്‍ത്തയില്‍ പൊറുതിമുട്ടി വാട്‌സാപ്പ്; പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം
ന്യൂഡല്‍ഹി: (www.kvartha.com 10.07.2018) വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടയാന്‍ പ്രാഥമിക നടപടിയുമായി വാട്‌സാപ്പ്. ദേശീയ പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയാണ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയത്. വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലാണ് പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനിയോട് വിശദീകരണം തേടിയിരുന്നു. വ്യാജ വാര്‍ത്തകളെ കുറിച്ചുള്ള നിര്‍ദേശങ്ങളാണ് പരസ്യത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടാക്രമണത്തില്‍ 33 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ഈ വര്‍ഷം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് രാജ്യത്ത് 24 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ മൂന്നില്‍ ഒന്നും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, New Delhi, News, Whatsapp, News Paper, Advertisement, Fake, India, National, Supreme Court of India, Technology, Whatsapp rolls out newspaper ads with tips for users to fight false information

Powered by Info News For You

Comments
Post a Comment