ബക്കറ്റ് വെള്ളത്തില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

താമരശ്ശേരി: (www.kvartha.com 21.07.2018) ബക്കറ്റ് വെള്ളത്തില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. ആലപ്പടിമ്മല്‍ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കോത്ത് സിനേഷിന്റെയും സൗമ്യയുടെയും മകന്‍ ഫെലിക്സ് (മൂന്ന്) ആണ് മരിച്ചത്.

വിട്ടുമുറ്റത്തുണ്ടായിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് ശ്വാസം മുട്ടിയായിരുന്നു മരണം. ഒരുവയസുള്ള ജൊവാന സഹോദരിയാണ്.
3 Year Old Baby, Bucket, Death, Wayanad, Kerala, Obituary, 3 year old baby drowned to death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 3 Year Old Baby, Bucket, Death, Wayanad, Kerala, Obituary, 3 year old baby drowned to death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?