പൊട്ടിവീണ വൈദ്യുതി ലൈനില് നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:  (www.kvartha.com 31.07.2018) പൊട്ടിവീണ വൈദ്യുതി ലൈനില് നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.


Keywords: Kerala, Thiruvananthapuram, News, Electricity, Death, Obituary, Old age man dead after electrocuted 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?