മഴ തുടരുന്നു; കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ചയും അവധി
ആലപ്പുഴ:(www.kvartha.com 29/07/2018) മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ചയും അവധി. കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട്ടില്‍ പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, District Collector, Holidays, Holiday for educational institutions in Kuttanad

Powered by Info News For You

Comments
Post a Comment