മൂന്ന് വയസുകാരനായ മകനെ കാലില്‍ പിടിച്ചുയര്‍ത്തി ഓട്ടോയിലടിച്ച് മദ്യലഹരിയില്‍ പിതാവിന്റെ അഴിഞ്ഞാട്ടം; സിസിടിവി ദൃശ്യങ്ങള്‍

ഹൈദരാബാദ്: (www.kvartha.com 10.07.2018)  മൂന്ന് വയസുകാരനായ മകനെ ഓട്ടോയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ഒളിവില്‍. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൈദരാബാദിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ശിവ ഗൗഡ (40)യാണ് പ്രതി.

ഞായറാഴ്ച ഭാര്യയുമായുള്ള വഴക്കിനിടയിലാണ് മൂന്ന് വയസുള്ള മകന്റെ കാലില്‍ പിടിച്ചുയര്‍ത്തി പ്രതി ഓട്ടോയിലടിച്ചത്. മദ്യലഹരിയിലായിരുന്നു പ്രതി.

Drunk man bangs 3-year-old son against auto-rickshaw, incident caught on CCTV

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ വിസമ്മതിച്ചതോടെ ശിശു സംരക്ഷണ വകുപ്പ് പ്രതിക്കെതിരെ കേസെടുത്തു. കുട്ടിയെ ശിശു ക്ഷേമ വകുപ്പിന് കൈമാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The child, who was injured, has been hospitalised and is out of danger. He has been handed over to the Child Welfare Committee.

Keywords: National, Father, 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?