വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ വയോധികനെ പോലീസ് പൊക്കി
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2018) വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ വയോധികനെ പോലീസ് പൊക്കി. കഴിഞ്ഞ ദിവസം വൈകിട്ടോടെ കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ചാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് മുണ്ടുരിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വയോധികനെകുറിച്ച് വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചതിന്റെ. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനമുണ്ടായിരുന്നു. കുട്ടികള്‍ വീട്ടുകാരോട് ഇതേ കുറിച്ച് പറയുകയും ഇനിയുണ്ടായാല്‍ പോലീസില്‍ ഉടന്‍ വിവരമറിയിക്കണമെന്നും വീട്ടുകാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പോലീസുകാരെ വിവരമറിയിച്ചത്. നേരത്തെയും സമാനസംഭവത്തില്‍ വയോധികനെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Students, Police, Top-Headlines, Kanhangad, Abuding against students; Old age man held by police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment