ചെര്‍ക്കളത്തിന്റെ വിയോഗം പാര്‍ട്ടിക്കും ജനാധിപത്യചേരിക്കും തീരാനഷ്ടം: പി.കെ. കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: (www.kasargodvartha.com 27.07.2018) കാസര്‍കോട്ട് യു.ഡി.എഫിന്റെ അതികായനായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. കാസര്‍കോട്ടെ മതേതര ചേരിയുടെ അവസാന വാക്കായിരുന്നു അദ്ദേഹം. അത് തന്നെയായിരുന്നു ചെര്‍ക്കളത്തിന്റെ അഡ്രസ്സ്.
സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്ന കാസര്‍കോട്ട് സമാധാനം നിലനിര്‍ത്തുന്നതിന് നായകനായി ചെര്‍ക്കളം പ്രവര്‍ത്തിച്ചു.
വാക്ക് പറഞ്ഞാല്‍ അത് ചെയ്യാതിരിക്കുന്ന പ്രകൃതക്കാരനല്ല. പറഞ്ഞാല്‍ അത് ചെയ്തിരിക്കും. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുടെ കൂടെയും ഇ. അഹ് മദിന്റെ കൂടെയും എ.കെ. ആന്റണിയുടെ കൂടെയും ഉമ്മന്‍ ചാണ്ടിയുടെ കൂടെയും ഒരു പോലെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.
ചെര്‍ക്കളത്തിന്റെ വില്‍പവറായിയിരുന്നു അദ്ദേഹത്തിന്റെ ശക്തി. പാര്‍ട്ടിക്കും ജനാധിപത്യ ചേരിക്കും നേരിട്ട നഷ്ടമാണ് ചെര്‍ക്കളത്തിന്റെ വിയോഗം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, P.K.Kunhalikutty, Cherkala, Cherkalam Abdulla, P K Kunhalikutty about Cherkalam Abdulla
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment