മാതാവ് വൃക്ക നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല; ശസ്ത്രക്രിയ കഴിഞ്ഞു ചികില്‍സയിലായിരുന്ന മകള്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 02.07.2018) മാതാവ് വൃക്ക നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ കഴിഞ്ഞു ചികില്‍സയിലായിരുന്ന മകള്‍ മരിച്ചു. വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയ പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഞാണിക്കടവ് പിള്ളേരുടെ പീടികയ്ക്കു സമീപം യു. മീനാക്ഷി (45) യാണു മരിച്ചത്.

Nileshwaram, Obituary, Obit News, Mother, Operation, Surgery, Kidney, Meenakshi, Padannakad Nhanikkadavu Meenakshi passes away
വാര്‍ഡിലേക്കു മാറ്റാനിരിക്കെ രക്തസമ്മര്‍ദം വര്‍ധിച്ചതാണു മരണ കാരണമെന്നു പറയുന്നു. ഒരാഴ്ച മുന്‍പാണു മാതാവ് യു. കാര്‍ത്യായനിയുടെ വൃക്ക സ്വീകരിച്ച് ഇവര്‍ക്കു ശസ്ത്രക്രിയ നടത്തിയത്. ഭര്‍ത്താവ്: സി.കെ. സുരേഷ് (ദുബൈ). മക്കള്‍: ശ്രുതി, സുമേഷ് (ദുബൈ). മരുമകന്‍: കെ.പി. വിജയന്‍ (ദുബൈ). സഹോദരങ്ങള്‍: ലോഹിതാക്ഷന്‍ (ചുമട്ടു തൊഴിലാളി, കാഞ്ഞങ്ങാട്), ശശി, പരേതനായ ഗോപി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Obituary, Obit News, Mother, Operation, Surgery, Kidney, Meenakshi, Padannakad Nhanikkadavu Meenakshi passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?