കൈയ്യേറ്റത്തെ ചൊല്ലിയുള്ള തര്‍ക്കം; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് വധഭീഷണിയെന്ന് കലക്ടര്‍ക്ക് പരാതി
നീലേശ്വരം: (www.kasargodvartha.com 01.07.2018) കൈയ്യേറ്റത്തെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് വധഭീഷണിയെന്ന് കലക്ടര്‍ക്ക് പരാതി. ചായ്യോം വാഴപ്പന്തല്‍ ബ്രാഞ്ച് സെക്രട്ടറി ഡി. രാധാകൃഷ്ണനാണ് കലക്ടര്‍ക്കു പരാതി നല്‍കിയത്. വാഴപ്പന്തലില്‍ കൈയ്യേറ്റത്തെച്ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
വീട് ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും രാധാകൃഷ്ണന്റെ പരാതിയില്‍ പറയുന്നു. അതേസമയം സിപിഎം പരാതിയെ തുടര്‍ന്നു സ്ഥലം അളക്കുകയാണെങ്കില്‍ സര്‍വേ നമ്പര്‍ 410ലെ മുഴുവന്‍ സ്ഥലവും അളക്കണമെന്നും വ്യക്തികളുടേത് മാത്രമായി അളക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കലക്ടറോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Threatening, CPM, CPI, complaint, District Collector, Threatening; CPI leader's complaint to Collector
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Threatening, CPM, CPI, complaint, District Collector, Threatening; CPI leader's complaint to Collector
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment