ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്ത്; കാര്‍ട്ടൂണ്‍- നവാസ് കോണോംപാറ

(www.kvartha.com 01.07.2018) ലോക കപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4 - 3 ന് തോറ്റ് അര്‍ജന്റീന തോറ്റ് പുറത്തായതോടെ ഫുട്‌ബോള്‍ ലോകം ഞെട്ടലിലാണ്. ആരാധകര്‍ ഏറെയുളള മെസ്സിയെ മനസ്സില്‍ കൊണ്ടു നടക്കുന്ന അര്‍ജന്റീനയുടെ പുറത്തേക്കുള്ള പോക്ക് എതിരാളികള്‍ ട്രോളുകളും കാര്‍ട്ടൂണുകളും തീര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Cartoon, Trending, Fifa, World Cup, Messi's Argentina out of World Cup; Cartoon by Navas Konompara
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?