നാട്ടിലേയ്ക്ക് പറക്കുന്നതിന് മുന്‍പ് സുഹൃത്തിന്റെ സലൂണില്‍ നിന്നും 8,000 ദിര്‍ഹം എടുത്ത യുവാവിനെതിരെ മോഷണകുറ്റത്തിന് വിചാരണ; പണമെടുത്തത് പിതാവിന്റെ ചികില്‍സയ്ക്ക്
റാസല്‍ ഖൈമ: (www.kvartha.com 18.07.2018) നാട്ടിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുഹൃത്തിന്റെ സലൂണില്‍ നിന്നും 8,000 ദിര്‍ഹം എടുത്ത അറബ് യുവാവിനെതിരെ മോഷണകുറ്റം ചുമത്തി വിചാരണ. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. നാട്ടില്‍ പിതാവിന്റെ ചികില്‍സയ്ക്കായാണ് യുവാവ് പണമെടുത്തത്.
അതേസമയം വിചാരണയ്ക്കിടയില്‍ സുഹൃത്തിന് പണം തിരികെ നല്‍കിയതിന്റെ റെസീപ്റ്റ് യുവാവ് ഹാജരാക്കി. മോഷണകുറ്റം ചുമത്തിയത് തന്നെ ഞെട്ടിച്ചുവെന്നാണ് യുവാവ് പറയുന്നത്. അടുത്തുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനോട് പറഞ്ഞിട്ടായിരുന്നു പണമെടുത്തതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. അവധിക്ക് പോകുന്നതിന് മുന്‍പായിരുന്നു പണമെടുത്തത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ തന്നെ പണം തിരികെ നല്‍കിയിരുന്നു.
സാക്ഷിയായ മൂന്നാമന്‍ കേസ് തള്ളണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരന്‍ കേസ് പിന്‍ വലിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An Arab youth has stood trial at the Ras Al Khaimah Criminal Court, charged with stealing Dh8,000 from a salon before flying home.
Keywords: Gulf, UAE, Steal

Powered by Info News For You

Comments
Post a Comment