വാഹനാപകട സ്ഥലത്ത് കൂട്ടം കൂടി നിന്ന 71 ഡ്രൈവര്‍മാര്‍ക്ക് പിഴ
അബൂദാബി: (www.kvartha.com 12.07.2018) വാഹനാപകട സ്ഥലത്ത് കൂട്ടം കൂടി നിന്ന 71 ഡ്രൈവര്‍മാര്‍ക്ക് പിഴ. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളിലെ കണക്കാണിത്. വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തി ഗതാഗത തടസമുണ്ടാക്കരുതെന്നും വാഹനാപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നുമുള്ള ഗതാഗത വകുപ്പിന്റെ വിലക്കുകള്‍ ലംഘിച്ചവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
വാഹനാപകടങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതും അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്ന് ഗതാഗത തടസം സൃഷ്ടിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹമാണ് പിഴ. ഇത്തരം തടസങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫസ്റ്റ് എയ്ഡിനെ കുറിച്ച് അറിവില്ലാത്തവര്‍ പരിക്കേറ്റ് കിടക്കുന്ന ഒരാളെ അവിടെ നിന്നും നീക്കാന്‍ ശ്രമിക്കുന്നത് പരിക്കേറ്റയാളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The police said motorists caught obstructing traffic after an accident would be fined Dh1,000, and added that drivers and pedestrians who gather around accident sites slow down the work of ambulance personnel and emergency services.

Keywords: Gulf, UAE, Accident
Powered by Info News For You

Comments
Post a Comment