കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 6 കോര്‍ണിങ് അവതരിപ്പിച്ചു
കൊച്ചി: (www.kvartha.com 26.07.2018) സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത സുരക്ഷ നല്‍കാന്‍ , ഗൊറില്ലാ ഗ്ലാസ് 6 ഡിവൈസുകള്‍ വിപണിയില്‍. കോര്‍ണിങ് ഇന്‍കോര്‍പ്പറേറ്റഡ് ഗ്ലാസ് ടെക്‌നോളജി രംഗത്തെ ഏറ്റവും നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്, കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 6 . കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഫസ്റ്റ് ഗ്ലാസ് കവറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തു വരുന്ന ഏറ്റവും കട്ടിയുള്ള ഗ്ലാസാണ് ഗൊറില്ലാ ഗ്ലാസ് 6.
കവര്‍ ഗ്ലാസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി, കോര്‍ണിങ് ശാസ്ത്രജ്ഞര്‍ പുതിയൊരു മെറ്റീരിയല്‍ വികസിപ്പിച്ചിട്ടുണ്ട്. ലാബ് ടെസ്റ്റുകളില്‍ ഗൊറില്ലാ ഗ്ലാസ് 6 ശരാശരി 15 ഡ്രോപ്പുകളെ വരെ അതിജീവിച്ചു, അതും കഠിനമായ ഉപരിതലങ്ങളില്‍. ഇത് ഗൊറില്ലാ ഗ്ലാസ് 5 ന്റെ കാര്യക്ഷമതയേക്കാള്‍ രണ്ട് മടങ്ങ് മികച്ചതാണ്.
രാസപ്രക്രിയയിലൂടെ ശക്തിപ്പെടുത്തിയ ഉത്പന്നമാണിത് എന്നതിനാല്‍ ഗൊറില്ലാ ഗ്ലാസ് 5 ന് ഉള്ളതിനേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള കംപ്രഷന്‍ നല്‍കാന്‍ സാധിക്കുന്നു. ഇത് ഗൊറില്ലാ ഗ്ലാസ് 6 നെ കേടുപാടുകളോട് പ്രതിരോധിച്ച് നില്‍ക്കാന്‍ കൂടുതല്‍ ശേഷിയുള്ളതാക്കുന്നു' എന്ന് കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് ആന്‍ഡ് കോര്‍ണിങ് സ്‌പെഷ്യാലിറ്റി മെറ്റീരിയല്‍സ് വൈസ് പ്രസിഡന്റ് ഓഫ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് ഡോ. ജെയ്മിന്‍ ആമിന്‍ പറഞ്ഞു.
'താഴെ വീഴുന്നതിലൂടെ കേടുപാടുകള്‍ വരുന്നതിനാല്‍ ശക്തമായ കംപ്രഷന്‍ മള്‍ട്ടിപ്പിള്‍ ഡ്രോപ്പുകളെ പോലും അതിജീവിക്കാന്‍ സഹായിക്കുന്നു'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Corning introduces Gorilla Glass 6,Kochi, Business, Technology, Mobile Phone, Researchers, News, Protection, Kerala.

Powered by Info News For You

Comments
Post a Comment