ഓണവിപണി ലക്ഷ്യമാക്കി കേരളത്തിലേക്ക് ട്രെയിന്‍ വഴിയും വന്‍ മദ്യകടത്തും ലഹരി കടത്തും; 52 കുപ്പി ഗോവന്‍ മദ്യവും 50 കിലോ ലഹരി വസ്തുക്കളും ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ നിന്നും പിടികൂടി
കാസര്‍കോട്:(www.kasargodvartha.com 29/07/2018) ഓണവിപണി ലക്ഷ്യമാക്കി കേരളത്തിലേക്ക് ട്രെയിന്‍ വഴിയും വന്‍ മദ്യകടത്തും ലഹരി കടത്തും.മംഗ്ലൂരുചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ കടത്തുകയായിരുന്ന 52 കുപ്പി ഗോവന്‍ മദ്യവും 50 കിലോ ലഹരി വസ്തുക്കളും പിടികൂടി.പ്രതികളെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ശനിയാഴ്ച ന വൈകുന്നേരം കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗോവന്‍ നിര്‍മ്മിത വിദേശമദ്യവും പാന്‍മസാലകളും പിടികൂടിയത്.പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ബി നായരും പ്രിവന്റീവ് ഓഫീസര്‍ കെ.നാരായണനും സിഇഒ മാരായ നൗഷാദ്, മോഹനകുമാര്‍, ഹരി, പ്രസാദ് എന്നിവരും ആര്‍.പി.എഫ്, എ.എസ്.ഐമാരായ ബിനോയ് കുര്യന്‍, വിനോദന്‍ ഏ.പി എന്നിവരും പങ്കെടുത്തു. അനധികൃത മദ്യവും, മയക്കുമരുന്നിന്റേയും കടത്ത് തടയുന്നതിനായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും,സ്‌പെഷ്യല്‍ സ്‌ക്വാഡും , ആര്‍.പി.എഫും വരും ദിവസങ്ങളില്‍ കൂടുതല്‍ സംയുക്ത പരിശോധനകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Railway station, Special squad, RPF, Accused,Police seized 52 kg goan liquor in train

Powered by Info News For You

Comments
Post a Comment