പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 51 വര്‍ഷം തടവും പിഴയും
കാസര്‍കോട്: (www.kasargodvartha.com 13.07.2018) പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പ്രതിയായ 59 കാരനെ 51 വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയും കാസര്‍കോട് ചിറ്റാരിക്കാലിനടുത്ത് തയ്യേനിയില്‍ താമസക്കാരനുമായ പി.എ. അപ്പുക്കുട്ടന്‍ എന്ന ആന്റണി (59)യെയാണ് തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
75,000 രൂപയാണ് പിഴയായി അടക്കേണ്ടത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് 14 വര്‍ഷം തടവാണ് ശിക്ഷ. 2017 മെയ് 21 ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികളെ ഐസ്‌ക്രീം നല്‍കി പ്രലോഭിപ്പിച്ച ആന്റണി പൂട്ടിയിട്ട വീടിന് പിറകിലേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Accused, Court, Imprisonment and fine for Molestation case accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment