യു എ ഇയില്‍ ഈ ഗതാഗത നിയമ ലംഘനം നടത്തിയാല്‍ 50,000 ദിര്‍ഹം പിഴ
അബൂദാബി: (www.kvartha.com 18.07.2018) ജല വാഹനങ്ങളുടെ ഉടമകളെ ബാധിക്കുന്ന പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍. അബൂദാബി ഗതാഗതവകുപ്പ് നല്‍കുന്ന ഉത്തരവ് പ്രകാരം ജല വാഹനങ്ങളുടെ എഞ്ചിനിലോ വാഹനത്തിന്റെ ചട്ടകൂടിലോ മാറ്റം വരുത്തിയാല്‍ 50,000 ദിര്‍ഹമാണ് പിഴ.
നിയമ ലംഘനം നടത്തുന്ന ജെറ്റ് സ്‌കീകള്‍ കണ്ടുകെട്ടുകയും ഉടമയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
ബീച്ചില്‍ പോകുന്നവര്‍ക്കായി നേരത്തേ തന്നെ ഗതാഗത വകുപ്പ് മറ്റൊരു ഉത്തരവ് കൂടി പാസാക്കിയിരുന്നു. തീരത്തുനിന്നും 200 മീറ്ററില്‍ കുറവ് ദൂരത്തില്‍ ജെറ്റ് സ്‌കി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിരുന്നു.
അദ്യ പിഴ 500 ദിര്‍ഹവും രണ്ടും മൂന്നും പിഴയ്ക്ക് 1,000 ദിര്‍ഹവും തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്ക് 2,000 ദിര്‍ഹവുമായിരുന്നു പിഴ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Earlier, the Department of Transport had issued another advisory for beachgoers regarding jet skis.
Keywords: Gulf, UAE

Powered by Info News For You

Comments
Post a Comment