ഈ ബോര്‍ഡിംഗ് പാസ് ഉള്ളവര്‍ക്ക് മാളുകളിലും ഹോട്ടലുകളിലും 50% ഡിസ്‌കൗണ്ട്
അബൂദാബി: (www.kvartha.com 10.07.2018) എക്‌സ്ട്രാ ഓര്‍ഡിനറി അബൂദാബി പാസില്‍ കൂടുതല്‍ ഓഫറുകളുമായി ഇത്തിഹാദ് എയര്‍ വേയ്‌സ്. റസ്റ്റോറന്റുകളിലും വിനോദ കേന്ദ്രങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും 50 ശതമാനം വരെ ഡിസ്‌കൗണ്ട് ഇത്തിഹാദിന്റെ ബോര്‍ഡിംഗ് പാസ് ഉള്ളവര്‍ക്കായി എയര്‍വേയ്‌സ് ഒരുക്കിയിട്ടുണ്ട്.
യാസ് മാള്‍, ഫിഷ് ആന്‍ഡ് കോ, മിസ്റ്റര്‍ ഗ്രീക്ക്, അല്‍ ഫനര്‍ എന്നിവിടങ്ങളില്‍ 20 ശതമാനം ഡിസ്‌കൗണ്ടാണ് ബോര്‍ഡിംഗ് പാസ് ഉള്ളവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇത്തിഹാദ് എയര്‍ വേയ്‌സ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ടിം ബര്‍ണല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സാഹസീകത ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കായി നിരവധി ഓഫറുകളുണ്ട്. അല്‍ ഐനിലെ ലെഷ്വര്‍ ട്രെയിന്‍ ടൂറിസം ടൂര്‍സില്‍ ഇത്തിഹാദിന്റെ ബോര്‍ഡിംഗ് പാസ് കൈവശമുള്ളവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ആണ് ഉള്ളത്. കൂടാതെ ഹല അബൂദാബി ടൂര്‍സില്‍ 50 ശതമാനം ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോറി ഓഫ് അബൂദാബി സിറ്റി ടൂര്‍, മോണിംഗ് ഡെസേര്‍ട്ട് ഡ്രൈവ്, ഡെസേര്‍ട്ട് സണ്‍സെറ്റ് ഡ്രൈവ് ആന്‍ഡ് ബിബി ക്യു എന്നിവിടങ്ങളിലും 50 ശതമാനം ഡിസ്‌കൗണ്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
യാസ് മാള്‍, ഫിഷ് ആന്‍ഡ് കോ, മിസ്റ്റര്‍ ഗ്രീക്ക്, അല്‍ ഫനര്‍ എന്നിവിടങ്ങളില്‍ 20 ശതമാനം ഡിസ്‌കൗണ്ടാണ് ബോര്‍ഡിംഗ് പാസ് ഉള്ളവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇത്തിഹാദ് എയര്‍ വേയ്‌സ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ടിം ബര്‍ണല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സാഹസീകത ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കായി നിരവധി ഓഫറുകളുണ്ട്. അല്‍ ഐനിലെ ലെഷ്വര്‍ ട്രെയിന്‍ ടൂറിസം ടൂര്‍സില്‍ ഇത്തിഹാദിന്റെ ബോര്‍ഡിംഗ് പാസ് കൈവശമുള്ളവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ആണ് ഉള്ളത്. കൂടാതെ ഹല അബൂദാബി ടൂര്‍സില്‍ 50 ശതമാനം ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോറി ഓഫ് അബൂദാബി സിറ്റി ടൂര്‍, മോണിംഗ് ഡെസേര്‍ട്ട് ഡ്രൈവ്, ഡെസേര്‍ട്ട് സണ്‍സെറ്റ് ഡ്രൈവ് ആന്‍ഡ് ബിബി ക്യു എന്നിവിടങ്ങളിലും 50 ശതമാനം ഡിസ്‌കൗണ്ടുണ്ട്.
SUMMARY: Adventure seekers will benefit from a 20 per cent discount on Leisure Train Tourism tours in Al Ain and a generous 50 per cent off Hala Abu Dhabi tours, including the Story of Abu Dhabi City Tour, Morning Desert Drive and Desert Sunset Drive & BBQ experiences.
Keywords: Gulf, UAE, Discount
Keywords: Gulf, UAE, Discount
Powered by Info News For You

Comments
Post a Comment