മതത്തെ അപമാനിച്ച അറബ് യുവാവിന് 5 ലക്ഷം ദിര്‍ഹം പിഴയും 7 വര്‍ഷം തടവും

അജ്മാന്‍: (www.kvartha.com 18.07.2018)  മതത്തെ അപമാനിച്ച യുവാവിന് ഏഴ് വര്‍ഷം തടവും 5 ലക്ഷം ദിര്‍ഹം പിഴയും. 41കാരനായ അറബ് പൗരനാണ് പ്രതി. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ട്. കൂടാതെ നിയമ നടപടിക്ക് ചിലവായ തുകയും പ്രതി നല്‍കണം.

Gulf, UAE, Insult

ഒരു സ്ത്രീയാണ് പരാതിക്കാരി. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ പ്രതി തന്റെ മതത്തേയും ദൈവത്തേയും അപമാനിച്ചുവെന്നാണ് പരാതി. ഇതിന്റെ ശബ്ദ സന്ദേശങ്ങള്‍ യുവതി പോലീസിന് നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A 41-year-old Arab man in Ajman was sentenced to seven years imprisonment and faces a fine of Dh500,000 for 'insulting god'. He will face deportation after serving his sentence.

Keywords: Gulf, UAE, Insult



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?