ടി ടി വി ദിനകരന്റെ കാറിന് നേരെ ബോംബേറ്; 4 പേര്‍ക്ക് പരിക്ക്

ചെന്നൈ: (www.kvartha.com 29.07.2018) അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഡ്രൈവര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

Petrol bomb hurled at TTV Dhinakaran's car in Chennai, four injured, Chennai, News, Politics, Bomb, Car, Injured, Police, Case, National

പോലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് എറിഞ്ഞവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ ദിനകരന്റെ വസതിക്ക് നേരെയും ബോംബാക്രമണം നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petrol bomb hurled at TTV Dhinakaran's car in Chennai, four injured, Chennai, News, Politics, Bomb, Car, Injured, Police, Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?