പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവം; 4 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 23.07.2018) പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ബായാര്‍ പെര്‍വായിയിലെ രമേശ് (38), ചേതന്‍ (23), പെര്‍വായി മുളിയയിലെ മോക്ഷിത് (24), ബിന്ദ്രാജ് (26) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 15ന് ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ബായാര്‍ ബേരിപ്പദവിലെ സൈനുദ്ദീന്‍ (57), ഭാര്യ ഖദീജ (46) എന്നിവരാണ് അക്രമത്തിനിരയായത്. വീടിനു മുന്നില്‍ പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഒരു സംഘം തടഞ്ഞത് ഇവരുടെ മകന്‍ സിദ്ദീഖ് വീഡിയോയില്‍ ചിത്രീകരിക്കുന്നതിനിടെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് കേ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, arrest, Police, Investigation, case, Crime, Top-Headlines, Attack case; 4 Sanghparivar workers arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?