ഡല്‍ഹി ഗോശാലയില്‍ 48 പശുക്കള്‍ ചത്തു
ന്യൂഡല്‍ഹി: (www.kvartha.com 28.07.2018) ദ്വാരകയിലെ ഗുമന്‍ഹര ഗ്രാമത്തിലെ ഗോശാലയില്‍ നാല്പത്തിയെട്ടോളം പശുക്കള്‍ ചത്തു. കഴിഞ്ഞ ദിവസം 36 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. 12 പശുക്കളെ കൂടി ചത്ത നിലയില്‍ കണ്ടെത്തിയതോടെ ആകെ 48 പശുക്കള്‍ ചത്തിട്ടുണ്ട്.
സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എം സി ഡി ജീവനക്കാരെത്തി ഗോശാല വൃത്തിയാക്കി. ഡല്‍ഹി ജല ബോര്‍ഡ് ഗോശാലയിലേയ്ക്ക് മതിയായ ജലം എത്തിച്ചുനല്‍കുന്നുണ്ട്.
പശുക്കള്‍ ചാവാനുണ്ടായ കാരണം വ്യക്തമല്ല. ആചാര്യ സുഷീല്‍ ഗോസദന്‍ ട്രസ്റ്റാണ് ഗോശാല നടത്തുന്നത്. 1995ലാണ് ഗോശാലയ്ക്ക് സ്ഥലം അനുവദിച്ചത്. ഇരുപത് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന സ്ഥലത്താണ് ഗോശാല.
ഇരുപതോളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. പശുക്കളുടെ മരണകാരണമന്വേഷിക്കാന്‍ വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Around 20 labourers work in the gaushala, news agency PTI reported. A team of veterinary doctors were also rushed to the gaushala and are conducting an enquiry into the cause of death.
Keywords: National, Cow deaths

Powered by Info News For You

Comments
Post a Comment