യു എ ഇയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസ്

ദുബൈ: (www.kvartha.com 01.07.2018) യു എ ഇയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയ ചൂട് 48.6 ആയിരുന്നു. ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. വരും ദിവസങ്ങളിലും ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

Gulf, UAE, Dubai

തെക്കുകിഴക്കന്‍ ഭാഗത്തുനിന്നും വടക്ക് കിഴക്കന്‍ ഭാഗത്തേയ്ക്ക് കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 വരെ ആയിരിക്കും ഇതിന്റെ വേഗത. അതിനാല്‍ യു എ ഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.

അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to the National Center of Meteorology (NCM) the cloud amount will increase eastwards at times.

Keywords: Gulf, UAE, Dubai





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?