ഉഷ്ണക്കാറ്റ്: മരണം 44 ആയി
ടോക്കിയോ: (www.kvartha.com 23.07.2018) ശക്തമായ ഉഷ്ണക്കാറ്റിനെ തുടരുന്ന ജപ്പാനില്‍ മരണം 44 ആയി. ഞായറാഴ്ച മാത്രം 11 പേര്‍ മരിച്ചു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ജൂലൈ ഒമ്പത് മുതലാണ് ഉഷ്ണക്കാറ്റിനെ തുടര്‍ന്നുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.
ജപ്പാനിലെ കുമാഗയയില്‍ അന്തരീഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷ്യസാണ്. മറ്റു പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലുമാണ് ചൂട്. നഗരങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസ് കൂടി ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ജപ്പാന്‍ മീറ്ററോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
നേരിട്ട് സൂര്യപ്രകാശം തട്ടുന്നതും നിര്‍ജ്ജലീകരണം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Tokyo, Japan, Death, Temperature Hits Record High in Japan, 44 die

Powered by Info News For You

Comments
Post a Comment