പ്രതിചേര്‍ത്തിരുന്ന കേസുകളിലെല്ലാം ജാമ്യം; 3 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം

തിരുവനന്തപുരം: (www.kvartha.com 05.07.2018) പ്രതിചേര്‍ത്തിരുന്ന കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം. വ്യാഴാഴ്ച ഷൈന ജയില്‍ മോചിതയാകും. ഷൈനയെ മോചിപ്പിക്കണമെന്ന ആവശ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആര്‍.എം.പി നേതാക്കളായ കെ കെ രമ, കെ എസ് ഹരിഹരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

Politicians and activists demand justice for P A Shyna, Thiruvananthapuram, News, Maoist, Leader, Jail, Bail, Released, Politics, Case, Kerala.

പതിനേഴ് യുഎപിഎ കേസുകളായിരുന്നു ഷൈനയുടെ പേരില്‍ ചുമത്തിയിരുന്നത്. 2015ല്‍ ആയിരുന്നു കേരള, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ പോലീസുകളുടെ സംയുക്ത സേന കോയമ്പത്തൂരില്‍ നിന്ന് ഷൈനയെയും അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയാണ് ഷൈന.

Keywords: Politicians and activists demand justice for P A Shyna, Thiruvananthapuram, News, Maoist, Leader, Jail, Bail, Released, Politics, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?