ഒപ്പോ എ3എസ് വിപണിയില്‍
കൊച്ചി: (www.kvartha.com 23.07.2018) സെല്‍ഫി എക്‌സ്‌പേര്‍ട്ട് ഒപ്പോ ഇടത്തരം ശ്രേണിയിലുള്ള ഏറ്റവും പുതിയ കാമറ ഫോണ്‍ ഒപ്പോ എ3എസ് വിപണിയിലെത്തിച്ചു. വില 10,990 രൂപ. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഒപ്പോ എ3എസ് ലഭ്യമാണ്. എട്ട് എംപി എഐ മുന്‍ കാമറയോടുകൂടിയ 13+2 എംപി ഇരട്ട റിയര്‍ കാമറയുള്ള, സൂപ്പര്‍ സ്‌ക്രീന്‍ ( 6.2 ഇഞ്ച്) ഒപ്പോ എ3എസ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു.
ഒപ്പോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബ്യൂട്ടി ടെക്‌നോളജി യുവ ഉപഭോക്താക്കള്‍ക്ക് സ്വാഭാവികവും ഒരു നല്ല സെല്‍ഫി അനുഭവം നല്‍കുന്നു. രണ്ട് ജിബി റാം, 16 ജിബി റോം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്‌ടോകോര്‍ പ്രോസസര്‍, 4230 എംഎച്ച് ബാറ്ററി തുടങ്ങിയവ ഒപ്പോ എ3എസിന്റെ സവിശേഷതകളാണ്. ഒരു സോഫ്റ്റ്‌വേര്‍ എന്നതിനേക്കാള്‍ ഫോട്ടോഗ്രാഫറെപ്പോലെ ചിന്തിക്കുന്നതാണ് എഐ ബ്യൂട്ടി ടെക്‌നോളജി.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ചിത്രം പകര്‍ത്തുവാന്‍ എഐ ടെക്‌നോളജി സഹായിക്കുന്നു. ഉയര്‍ന്ന സ്‌ക്രീന്‍ റേഷ്യോയുള്ള എ3എസില്‍ ബാറ്ററി സ്റ്റാറ്റിസ്റ്റിക്‌സ്, തീയതി, സമയം, മറ്റ് ആപ് നോട്ടിഫിക്കേഷന്‍ തുടങ്ങിയവ ലഭ്യമാക്കുന്നു. മാത്രവുമല്ല, മെച്ചപ്പെട്ട കാഴ്ചയും നല്‍കുന്നു. ചുവപ്പ്, ഡാര്‍ക്ക് പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്.
'' ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുവാന്‍ ഒപ്പോ പ്രതിജ്ഞാബദ്ധമാണ്. ഒരു സ്മാര്‍ട്ട് ഫോണില്‍നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് എന്താണെന്നു മനസിലാക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ഇരട്ട കാമറ, സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍, ഉയര്‍ന്ന ബാറ്ററി ലൈഫ് തുടങ്ങിയ സവിശേഷതകളോടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എ3എസ് ഉപഭോക്താക്കള്‍ക്കു മുമ്പില്‍ ലഭ്യമാക്കുകയാണ്.
ദിവസം മുഴുവന്‍ നല്ല നിമിഷങ്ങള്‍ പകര്‍ത്തുവാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള എ3എസ് ഞങ്ങളുടെ വിപണിയിലെ പ്രതീക്ഷയാണ്.'' ഒപ്പോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ വില്‍ യാംഗ് പറഞ്ഞു.

Keywords: Oppo A3s: Top 5 Features That Make it a Good Alternative For Xiaomi Redmi Y2, Kochi, News, Business, Technology, Mobile Phone, Kerala.
Powered by Info News For You

Comments
Post a Comment