വിവാഹത്തിനെത്തിയ സമയം പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ യുവാവിന്റെ പരാതിയില്‍ 3 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 13.07.2018) വിവാഹത്തിനെത്തിയ സമയം പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം. മര്‍ദനമേറ്റ യുവാവിന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര ഖൈറു ഹൗസിലെ മുഹമ്മദ് ജിഫ്രിയുടെ (36) പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഉളിയത്തടുക്കയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും സംഘം മര്‍ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി.
ഉളിയത്തടുക്കയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും സംഘം മര്‍ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Case, Complaint, Injured, Clash, Youth assaulted; Case against 3
< !- START disable copy paste -->
Keywords: Kasaragod, Case, Complaint, Injured, Clash, Youth assaulted; Case against 3
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment