മദ്രസയില്‍ ലൈംഗീക പീഡനം; 36 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് ; ഒരാള്‍ അറസ്റ്റില്‍
പൂനെ: (www.kvartha.com 28.07.2018) പൂനെയിലെ കത്രജ് കൊന്ധോവയിലെ മദ്രസയില്‍ നിന്നും 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. പൂനെ റെയില്‍ വേ സ്റ്റേഷനില്‍ രണ്ട് കുട്ടികളെ തനിച്ച് കണ്ടതോടെയാണ് മദ്രസയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. കുട്ടികളെ റെയില്‍ വേ പോലീസ് ഫോഴ്‌സ് ചോദ്യം ചെയ്തിരുന്നു.
സംഭവത്തില്‍ റഹീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരണമുണ്ട്. ബീഹാറിലെ ഭഗല്പൂര്‍ സ്വദേശികളായ രണ്ട് കുട്ടികളെ റഹീം ലൈംഗീകമായി പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 23നാണ് കുട്ടികള്‍ മദ്രസ ഉപേക്ഷിച്ച് ഇറങ്ങിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് കുട്ടികളെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An FIR has been registered against him under Juvenile Justice and POCSO Act. Rahim has been accused by 2 kids who are natives of Bihar's Bhagalpur district.

Keywords: National, Pune, Bihar
Powered by Info News For You

Comments
Post a Comment