സ്‌കൂള്‍ തുറന്ന് ഒരു മാസത്തിനുള്ളില്‍ വാഹനങ്ങളില്‍ ചെത്തിപ്പറന്നതിന് പോലീസ് പിടികൂടിയത് 34 വിദ്യാര്‍ത്ഥികളെ; സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വിറ്റതിന് മൂന്നു കേസും, മദ്യം വിറ്റതിന് രണ്ടു കേസും, പാന്‍പരാഗ് വിറ്റതിന് നാലു കേസും രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 02.07.2018) സ്‌കൂള്‍ തുറന്ന് ഒരു മാസത്തിനുള്ളില്‍ വാഹനങ്ങളില്‍ ചെത്തിപ്പറന്നതിന് പോലീസ് പിടികൂടിയത് 34 വിദ്യാര്‍ത്ഥികളെ. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമുള്ള കണക്കാണിത്. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വിറ്റതിന് മൂന്നു കേസും, മദ്യം വിറ്റതിന് രണ്ടു കേസും, പാന്‍പരാഗ് വിറ്റതിന് നാലു കേസും രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ നല്‍കിയതിന്റെ പേരില്‍ രക്ഷിതാക്കള്‍ക്കും വാഹനം നല്‍കിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ വാഹനം ഓടിക്കുന്നത് പിടികൂടുന്നതിനും സ്‌കൂള്‍ പരിസരത്ത് മദ്യവും ലഹരിയും വില്‍പന നടത്തുന്നത് പിടികൂടുന്നതിനും മഫ്തിയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Case, Students, Bike, Drugs, Alcohol, Sale, School, 34 students held for Minor driving
Keywords: Kasaragod, Kerala, News, Police, Case, Students, Bike, Drugs, Alcohol, Sale, School, 34 students held for Minor driving
Powered by Info News For You

Comments
Post a Comment