32കാരിയായ ഭര്‍തൃമതിയെയും കുഞ്ഞിനെയും കാണാതായതായി: 22കാരനോടൊപ്പം പോയതായി സംശയം
വിദ്യാനഗര്‍ (www.evisionnews.co): മുപ്പത്തിരണ്ടു കാരിയായ ഭര്‍തൃമതിയെയും കുഞ്ഞിനെയും കാണാതായതായി പരാതി. ബേവിഞ്ചയിലെ ഗള്‍ഫുകാരനായ നിസാറിന്റെ ഭാര്യ ഫാത്തിമത്ത് തസ്നി, മകന്‍ നബ്ഹാന്‍ (മൂന്നു വയസ്) എന്നിവരെയാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉദുമ മുല്ലച്ചേരി സ്വദേശിയായ 22കാരനോടൊപ്പം പോയതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ഗോവയിലേക്കാണെന്ന് പറഞ്ഞാണ് യുവാവ് പോയതെന്ന് സുഹൃത്തുക്കളില്‍ നിന്നും പോലീസിന് ലഭിച്ച വിവരം. തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ഒമ്പതും ആറും വയസുള്ള രണ്ടുപെണ്‍മക്കളെ വീട്ടിലാക്കിയാണ് യുവതി ഇളയകുഞ്ഞിനെയും കൂട്ടി സ്ഥലംവിട്ടത്. ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Powered by Info News For You
Comments
Post a Comment