വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ കുഴിയെടുത്തപ്പോള്‍ ഇലക്ട്രിക്ക് കേബിള്‍ നശിപ്പിച്ചു; 30 ഓളം തെരുവ് വിളക്കുകള്‍ ആറ് മാസമായി കത്തുന്നില്ല; നഗരം ഇരുട്ടില്‍
കാസര്‍കോട്:(www.kasargodvartha.com 29/07/2018) വാട്ടര്‍ അതോറിറ്റി അധികൃതര്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തപ്പോള്‍ ഇലക്ട്രിക്ക് കേബിള്‍ നശിപ്പിച്ചു. ഇത് കാരണം 30 ഓളം തെരുവ് വിളക്കുകള്‍ ആറ് മാസമായി കത്താതായതോടെ നഗരം ഇരുട്ടിലായി.
എം ജി റോഡ് മുതല്‍ ടൗണ്‍ ഹാള്‍ വരെയുള്ള 30 ഓളം തെരുവ് വിളക്കുകളാണ് കഴിഞ്ഞ ആറ് മാസത്തോളമായി കത്താതെ കിടക്കുന്നത്. റസ്റ്റ് ഹൗസ്, നഗരസഭ, സന്ധ്യാരാഗം ഓഡിറ്റോറിയം, പി ഡബ്ല്യൂ ഡി ഓഫീസ്, ഗസ്റ്റ് ഹൗസ്, ടൗണ്‍ ഹാള്‍ തുടങ്ങി പ്രധാന സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്ന റോഡാണ് ഇരുട്ടിലായിരിക്കുന്നത്.
ചന്ദ്രഗിരി ജംഗ്ഷനില്‍ സിറ്റി ഗോഡ് ജ്വല്ലറിക്ക് സമീപവും വാട്ടര്‍ അതോറിറ്റി പെപ്പിടുമ്പോള്‍ ഇലക്ട്രിക്ക് കേബിള്‍ മുറിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയും ഇലക്ട്രിസിറ്റി അധികൃതരും തമ്മില്‍ കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതെന്നാണ് നഗരവാസികള്‍ പറയുന്നത്. അടിയന്തിരമായും പ്രശ്‌നം പരിഹരിച്ച് തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, PWD-office, Municipality,Auditorium, Electric cable was destroyed when the water authority picked up the pipeline; Over 30 street lights are not burning for six months; city is in darkness

Powered by Info News For You

Comments
Post a Comment