ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു
കൊടുങ്ങല്ലുര്‍: (www.kasargodvartha.com 07.07.2018) ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് തൃശൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറിന്റെ മകന്‍ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുര്‍ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി സി ഉമ്മറിന്റെ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 11.45 മണിയോടെ ദേശീയപാത 66 (17) ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ വെച്ചായിരുന്നു അപകടം. ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ ബികോം വിദ്യാര്‍ത്ഥികളാണ് ഇരുവരും. സമീര്‍ അപകടം നടന്ന ഉടനെയും ഹഫീസ് ശനിയാഴ്ച രാവിലെ എര്‍ണാകുളം ആസ്ട്രര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, Accident, Death, Bike, Car, Students, news, Top-Headlines, 2 students die in Accident

Powered by Info News For You

Comments
Post a Comment