വ്യാജപാസില്‍ മണല്‍ കടത്ത്; 2 ലോറികള്‍ പിടിയില്‍, ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തു
കുമ്പള: (www.kasargodvartha.com 18.07.2018) വ്യാജപാസില്‍ മണല്‍ കടത്തുകയായിരുന്ന രണ്ടു ലോറികള്‍ പോലീസ് പിടികൂടി. ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ കുമ്പള ദേശീയപാതയില്‍ വെച്ചാണ് എസ് ഐ അശോകന്റെ നേതൃത്വത്തിലുള്ള സംഘം ലോറികള്‍ കസ്റ്റഡിയിലെടുത്തത്.
ലോറി ഡ്രൈവര്‍മാരായ ബണ്ട്വാളിലെ ജസീം (23), കെദമ്പാടിയിലെ മുഹമ്മദ് ജാസിര്‍ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കര്‍ണാടകയില്‍ നിന്നെന്ന വ്യാജേന കാസര്‍കോട്ടേക്ക് മണല്‍ കടത്തുകയായിരുന്ന ലോറികള്‍ പോലീസ് പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sand, sand mafia, Sand-Lorry, Police, Kumbala, custody, arrest, 2 Sand Lorry seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Sand, sand mafia, Sand-Lorry, Police, Kumbala, custody, arrest, 2 Sand Lorry seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment