ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു; 2 പേര്‍ക്ക് പരിക്ക്

ഗൂഡല്ലൂര്‍: (www.kvartha.com 07.07.2018) ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍, ഡ്രൈവറുടെ സീറ്റില്‍ ഒപ്പമുണ്ടായിരുന്ന കുമാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 Mother, daughter killed in auto crash, Auto & Vehicles, Accident, hospital, Treatment, Injured, Dead Body, Accidental Death, Kerala

ഗൂഡല്ലൂര്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയില്‍ ആയിരുന്നു അപകടം. അയ്യംകൊല്ലിയില്‍ നിന്ന് നെല്ലിമാട്ടേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മേല്‍ മരം കടപുഴകി വീഴുകയായിരുന്നു.

Keywords: Mother, daughter killed in auto crash, Auto & Vehicles, Accident, hospital, Treatment, Injured, Dead Body, Accidental Death, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?