എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 28ന്

കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 28ന് രണ്ടുമണി മുതല്‍ വൈകിട്ട് 4.30വരെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ മേഖലാ പ്രസിഡണ്ട് സെക്രട്ടറി ട്രഷറര്‍ സംബന്ധിക്കും. 

ജില്ലാ പ്രസിഡണ്ട് താജുദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കജെ മുഹമ്മദ് ഫൈസി, ട്രഷറര്‍ ഷറഫുദീന്‍ കുണിയ, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പളളങ്കോട്, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യുനൂസ് ഫൈസി കാക്കടവ്, അബൂബക്കര്‍ സാലൂദ് നിസാമി, അഡ്വ: ഹനീഫ് ഹുദവി ദേലമ്പാടി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സിദ്ദീഖ് മൗലവി ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, പി.എച്ച് അസ്ഹരി ആദൂര്‍, ജൗഹര്‍ ഉദുമ, ജമാല്‍ ദാരിമി, ഖലീല്‍ ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, സുബൈര്‍ ദാരിമി പടന്ന, സാദിഖ് മൗലവി ഓട്ടപ്പടവ് സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?